test del 5 copy of del 3
തിരുവനന്തപുരം പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു; ആളപായമില്ല

തിരുവനന്തപുരം ∙ പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു. തിങ്കൾ പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
Source link


