CINEMA

കൊലയാളിയെ തേടി ഷെയ്ൻ നിഗം , ദൃഢം ട്രെയിലർ


യു​വ​താ​ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ഷെ​യ്ൻ​ ​നി​ഗം​ ​പൊ​ലീ​സ് ​യൂ​ണി​ഫോ​മി​ൽ​ ​വീ​ണ്ടും​ ​എ​ത്തു​ന്ന​ ​’​ദൃ​ഢം ” ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​
​കു​ഴി​നി​ലം​ ​സ്റ്റേ​ഷ​നി​ൽ​ ​എ​സ്.​ഐ​ ​വി​ജ​യ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചാ​ർ​ജ്ജെ​ടു​ക്കു​ന്ന​തും​ ​തീ​രെ​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ഒ​ട്ടേ​റെ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​തും​ ​തു​ട​ർ​ ​സം​ഭ​വ​ങ്ങ​ളു​മാ​ണ് ​ന​വാ​ഗ​ത​നാ​യ​ ​മാ​ർ​ട്ടി​ൻ​ ​ജോ​സ​ഫ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്ത​മെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ട്രെ​യി​ല​ർ​ ​ന​ൽ​കു​ന്ന​ത്.​
കു​ഴി​ച്ചു​മൂ​ടി​യ​ ​ആ​ ​പു​രു​ഷ​ ​മൃ​ത​ദേ​ഹ​വും​ ​കൊ​ല​യാ​ളി​യെ​ ​തേ​ടി​യു​ള്ള​ ​യാ​ത്ര​യും.​ ​ഷോ​ബി​ ​തി​ല​ക​ൻ,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ന​ന്ദ​ൻ​ ​ഉ​ണ്ണി,​ ​വി​നോ​ദ് ​ബോ​സ്,​ ​കൃ​ഷ്ണ​പ്ര​ഭ,​ ​സാ​നി​യ​ ​ഫാ​ത്തി​മ,​ ​അ​ഭി​റാം​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​പ്ര​ശാ​ന്ത് ​മു​ര​ളി,​ ​മാ​ത്യു​ ​വ​ർ​ഗ്ഗീ​സ്,​ ​ജോ​ജി​ ​കെ​ ​ജോ​ൺ,​ ​ബി​ട്ടോ​ ​ഡേ​വി​സ്,​ ​അ​ഭി​ഷേ​ക് ​ര​വീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​ ​വ​ലി​യൊ​രു​ ​താ​ര​നി​ര​ ​ഒ​രു​മി​ക്കു​ന്നു​ണ്ട്.​ ​
ഇ​ ​ഫോ​ർ​ ​എ​ക്സ്പെ​രി​മെ​ന്റ്,​ ​ജീ​ത്തു​ ​ജോ​സ​ഫ് ​(​ബെ​ഡ് ​ടൈം​ ​സ്റ്റോ​റീ​സ്)​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാണ് ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​
​മു​കേ​ഷ് ​ആ​ർ.​ ​മെ​ഹ് ത,​ ​സി.​ ​വി​ ​സാ​ര​ഥി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ു. ​ ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​ജോ​മോ​ൻ​ ​ജോ​ൺ,​ ​ലി​ന്റോ​ ​ദേ​വ​സ്യ​ ​. ​
എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​ക​റ്റീ​ന​ ​ജീ​ത്തു,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​പി​ .​എം.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​എ​ഡി​റ്റ​ർ​:​ ​വി​നാ​യ​ക്,​ ​സം​ഗീ​ത​ ​സം​വി​ധാ​നം​:​ ​ശ്രീ​രാ​ഗ് ​സ​ജി,​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​:​ ​രാ​ഹു​ൽ​ ​ജോ​സ​ഫ്,​ ​സെ​ത് ​എം.​ ​ജേ​ക്ക​ബ്,​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.


Source link

Back to top button