LIFESTYLE NEW

ഒരു പെണ്ണിന് എത്ര ശക്തിയുണ്ടാകും? പത്ത് പുരുഷന്മാരെ എടുത്തിയർത്തി എറിയാൻ വേണ്ടിവന്നത് വെറും സെക്കന്റുകൾ


പുരുഷന്മാരെ എടുത്തുയർത്തുകയും വലിച്ചെറിയുകയും ചെയ്ത് ഗിന്നസ് ലോക റെക്കാഡ് സ്വന്തമാക്കി യുവതി. ജർമൻകാരിയായ യുവതി 37.44 സെക്കന്റുകൊണ്ട് എടുത്തുയർത്തി എറിഞ്ഞത് പത്ത് പുരുഷന്മാരെയാണ്. മുനിച്ചിൽ നടന്ന ഒരു പരിപാടിയിൽ സീന റുപ്പെന്താൾ എന്ന യുവതിയാണ് ഞെട്ടിക്കുന്ന റെക്കാഡ് സ്വന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ ഗിന്നസിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചത് വൈറലായിരുന്നു.


Source link

Related Articles

Back to top button