NEWS
-

മുല്ലപ്പെരിയാർ വിദഗ്ദ്ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ മാറ്റി, പകരം നിയമിച്ചത് യുപി സ്വദേശിയെ
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിലെ വിദഗ്ദ്ധ സമിതിയിൽനിന്ന് കേരളപ്രതിനിധിയെ നീക്കി പുതിയ ഉത്തരവ്. കേരളപ്രതിനിധി ടികെ ശിവരാജനെ മാറ്റി തൽസ്ഥാനത്തേയ്ക്ക് ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമ്മയെ ആണ് നിയമിച്ചത്.…
Read More » -

മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി: വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി. അണക്കെട്ട് വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. സി.ഡബ്ല്യു.സി. മുൻ ചീഫ് എൻജിനീയർ ടി.കെ.ശിവരാജനായിരുന്നു കേരളത്തിന്റെ പ്രതിനിധി.…
Read More » -

നീറ്റ് പരീക്ഷാദിനത്തിലും പ്രതിഷേധം; ജന്തർ മന്തറിൽ സിജെപി സമരം രണ്ടാംദിനം
ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം രണ്ടാംദിവസവും ശക്തം. ഇന്ന്…
Read More » -

മാസപ്പടിക്കേസ്: ടി.വീണയ്ക്ക് വീണ്ടും ഇ.ഡി. സമൻസ്, 29ന് ഹാജരാകണം
തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. 17ന് വീണയെ 9…
Read More » -

ശബരിമല: തിരക്ക് നിയന്ത്രിക്കാൻ എഐ സംവിധാനം ഏർപ്പെടുത്തും; കരാർ ഓഗസ്റ്റ് 15നകം
പത്തനംതിട്ട ∙ ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ ഇത്തവണത്തെ മണ്ഡലകാലം മുതൽ നിർമിത ബുദ്ധിയും (എഐ) പ്രയോജനപ്പെടുത്തും. എഐ അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനുള്ള കരാർ ഓഗസ്റ്റ് 15നകം…
Read More » -

ഡിസംബർ വരെ ‘ഷോക്ക്’; സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി തുടരും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഡിസംബർ വരെ, രാത്രിയിലെ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി. നിലവിൽ വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 10 രൂപയെന്ന ഉയർന്ന പരിധി നിയന്ത്രണമുണ്ടെങ്കിലും…
Read More » -

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്, കുറ്റപത്രം ഉടൻ സമർപ്പിക്കും
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലെെംഗികാതിക്രമ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കുറ്റപത്രം ഓൺലെെനായി അപ്ലോഡ് ചെയ്യാൻ ഉന്നതഉദ്യോഗസ്ഥർ അനുമതി നൽകി. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ്…
Read More » -

മാസപ്പടിക്കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; ഈ മാസം 29ന് ഹാജരാകണം
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിട്ടുണ്ട്. ഈ…
Read More » -

തൃശൂരിൽ വാടകവീട്ടിൽ അനാശാസ്യ കേന്ദ്രം; പണത്തെച്ചൊല്ലി തർക്കം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
തൃശൂർ ∙ നഗരത്തിലെ വാടക വീട്ടിൽ ഇതരസംസ്ഥാനക്കാരനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണി കൊല്ലപ്പെട്ടത്. നഗരത്തിലെ കുറുപ്പം റോഡിനു സമീപമുള്ള…
Read More » -

എലോഹിം ഗ്ലോബൽ വർഷിപ്പ് ഓമല്ലൂർ സെന്ററിൽ ബിജെപി പ്രതിഷേധം; ആരാധന സ്വാതന്ത്ര്യം വേണമെന്ന് വിശ്വാസികൾ
കൊല്ലം: എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കരയിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് ക്രൂരപീഡനമേറ്റതിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്. സ്ഥാപനത്തിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
Read More »









