SPORTS
-

ആർസിബിയുടെ ആ ‘മോഹം’ മോദി സ്റ്റേഡിയത്തിൽ പൊലിഞ്ഞു; ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോൽവി
അഹമ്മദാബാദ് ∙ രണ്ടു മത്സരങ്ങൾ ജയിച്ചു കഴിയുമ്പോൾ ഒരു തോൽവി– ഈ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ശീലം അതാണ്. ആ ശീലത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി…
Read More » -

‘വൈഭവ് സൂര്യവംശി മുംബൈ ഇന്ത്യൻസിലേക്ക് പോയേക്കാം’: സാധ്യത പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരം
മുംബൈ ∙ ഐപിഎൽ 2025 ലേലത്തിൽ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് എടുത്തപ്പോൾ, ഇതൊരു വലിയ ഭാഗ്യപരീക്ഷണമാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ, വൈഭവിനായി…
Read More » -

അഗാർക്കറും ഗംഭീറും ഉറപ്പിച്ചു; ഏകദിനത്തിൽ ഋഷഭ് പന്തിനു പകരം ഇനി സഞ്ജു സാംസൺ? നിർണായക റിപ്പോർട്ട്
മുംബൈ ∙ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎലിന് ശേഷം വരുന്ന പരമ്പരകളിൽ രണ്ടാം വിക്കറ്റ് കീപ്പറായി,…
Read More » -

ഇ– സിഗരറ്റ് വലിച്ചു: പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ, പിഴ മാത്രമല്ല; രാജസ്ഥാനെതിരെയും വരും
ന്യൂഡൽഹി ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. മാച്ച് ഫീയുടെ…
Read More » -

‘ഇനി ഹാർദിക് മറന്നുപോയതാണോ?’; അടിവാങ്ങിക്കൂട്ടി ബുമ്രയും ബോൾട്ടും, എന്നിട്ടും ഇംപാക്ട് പ്ലെയറെ എറിയിച്ചില്ല; അന്തംവിട്ട് ആരാധകർ
മുംബൈ ∙ ഐപിഎൽ സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങുകയാണ്. എട്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റ് മാത്രമുള്ള മുംബൈ, ഒൻപതാം സ്ഥാനത്താണ്.…
Read More » -

മുഖ്യമന്ത്രിയിൽനിന്ന് വിഗ്രഹം ഏറ്റുവാങ്ങി സച്ചിൻ; തൊട്ടുമുൻപുള്ള സച്ചിന്റെ പ്രവൃത്തിയെ പ്രശംസിച്ച് ആരാധകർ– വൈറൽ വിഡിയോ
വിശാഖപട്ടണം.∙ ക്രിക്കറ്റിലെ ‘ദൈവം’ ആണ് സച്ചിൻ തെൻഡുൽക്കർ. 1989ൽ തന്റെ പതിനാറാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ‘മാസ്റ്റർ ബ്ലാസ്റ്റർ’, 24 വർഷം നീണ്ടുനിന്ന തന്റെ…
Read More » -

ബാറ്റിൽ എഐ ചിപ്പുണ്ടോ? പാക്ക് നിരീക്ഷകന്റെ ആരോപണത്തിന് മറുപടിയുമായി വൈഭവ് സൂര്യവംശി- വിഡിയോ
ജയ്പുർ∙ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനു…
Read More » -

റയാൻ റിക്കിൾട്ടന് അതിവേഗ സെഞ്ചറി, 55 പന്തിൽ 123; വാങ്കഡെയിൽ മുംബൈയുടെ തൂക്കിയടി, ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍…
Read More » -

‘ചെറിയ ടീമായ രാജസ്ഥാനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ’, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്ന് ആവശ്യം
മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്ന് യുഎഇയുടെ ലോകകപ്പ് താരവും മലയാളിയുമായ സി.പി. റിസ്വാൻ. എന്നാൽ ഋതുരാജ് ഗെയ്ക്വാദിനെ മാറ്റി സഞ്ജുവിനെ ചുമതല ഏൽപിക്കുകയെന്നത്…
Read More » -

എതിരെ ഉള്ളത് ആരെന്ന ഭയമില്ല, ബൗണ്ടറി ലൈനിൽ പത്തുപേർ നിന്നിട്ടും കാര്യമില്ല: വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.…
Read More »









