NEWS
സെക്രട്ടേറിയറ്റിൽ പരിഷ്കാരം നടപ്പാക്കിയ ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വിവാദത്തെ തുടർന്ന് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞപ്പോൾ ആ ചുമതല നൽകിയത് പുതിയ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ്. പൊതുഭരണ വകുപ്പിന്റെ ചുമതല വഹിക്കവേയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനം ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചത്.
Source link
NEWS


