NEWS

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ


കണ്ണൂർ ∙ പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. കാങ്കോൽ സ്വദേശി ഹരീഷ് നെല്ലൂർ (47) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പതിനേഴുകാരിയെ വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹരീഷിനെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.


Source link

Back to top button