CINEMA

ലൗവർ ബോയിയായി ഷങ്കറിന്റെ മകൻ അർജിത്, നായിക കൃതി ഷെട്ടി

സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​റി​ന്റെ​ ​മ​ക​ൻ​ ​അ​ർ​ജി​ത് ​ഷ​ങ്ക​ർ​ ​നാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചു.
അ​റ്റ്ലി​യു​ടെ​ ​ശി​ഷ്യ​നാ​യ​ ​അ​ശോ​ക് ​കു​മാ​ർ​ ​സം​വി​ധാ​യ​ക​നായി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ലൗ​വ​ർ​ ​ബോ​യി​ ​എ​ന്ന​ ​ചി​ത്ര​ത്തിൽഅ​ർ​ജി​ത് ​ആ​ണ് ​നാ​യ​ക​ൻ.​ ​കൃ​തി​ ​ഷെ​ട്ടി​ ​ആ​ണ് ​നാ​യി​ക.​ചെ​ന്നൈ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​പാ​ഷ​ൻ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​ർ​ ​നി​ർ​മ്മി​ക്കു​ന്നു.​ചി​ത്ര​ത്തി​ൽ​ ​പൂ​ജാ​ച​ട​ങ്ങി​ൽ​ ​ന​ട​നും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​വി​ജ​യ്‌​യു​ടെ​ ​മ​ക​ൻ​ ​ജേ​സ​ൺ​ ​സ​ഞ്ജ​യ് ​പ​ങ്കെ​ടു​ത്തു.
റൊ​മാ​ന്റി​ക് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ആ​ണി​ത്.​ ​സം​വി​ധാ​യ​ക​നാ​കാ​നു​ള്ള​ ​ആ​ഗ്ര​ഹ​ത്തി​ൽ​ ​അ​മേ​രി​ക്ക​യി​ൽ​ ​ച​ല​ച്ചി​ത്ര​ ​പ​ഠ​നം​ ​ന​ട​ത്തി​യ​ ​അ​ർ​ജി​ത് ​പി​ന്നീ​ട് ​നാ​ഷ​ണ​ൽ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ഡ്രാ​മ​യി​ൽ​ ​അ​ഭി​ന​യ​ ​പ​രി​ശീ​ല​നം​ ​നേ​ടി.
ഷ​ങ്ക​റി​ന്റെ​ ​മ​ക്കളായ ​ ​അ​തി​ഥി​യും​ ​അ​ർ​ജി​ത്തും​ ​മാ​ത്രം​ ​ആ​ണ് ​സി​നി​മ​യി​ൽ.​ ​മൂ​ത്ത​മ​ക​ൾ​ ​ഐ​ശ്വ​ര്യ​യും​ ​അ​തി​ഥി​യും​ ​ഡോ​ക്ട​റാ​ണ്.​ ​കാ​ർ​ത്തി​യു​ടെ​ ​നാ​യി​ക​യാ​യി​ ​വി​രു​മാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​തി​ഥി​ ​സി​നി​മ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​മാ​വീ​രി​നി​ലും​ ​നാ​യി​ക​യാ​യി.


Source link

Back to top button