NEWS

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം,പി.ആർ.ആൻഡ് അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 22മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് യോഗ്യത. ഫോൺ: 9747886517, 9847030932.


Source link
NEWS

Back to top button