NEWS

മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ നിര്യാതയായി

തിരുവനന്തപുരം: മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പള്ളി കളത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്രൊഫസർ രാജേന്ദ്രൻ നായർ. മറ്റു മക്കൾ: കെ. കൃഷ്ണകുമാർ, പ്രീത. മരുമക്കൾ: വാണികൃഷ്ണകുമാർ, ചിത്ര പത്മകുമാർ, ശിവകുമാർ. ശവസംസ്കാരം ബുധനാഴ്ച (ജൂൺ 17ന്) വൈകുന്നേരം 4 മണിക്കു വീട്ടുവളപ്പിൽ.


Source link
NEWS

Back to top button