NEWS
ഇന്ത്യയ്ക്ക് ഇനി ‘അപ്രതിരോധ്യ’ ആകാശകവചം; ലോകം അമ്പരക്കുന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം ഇങ്ങനെ

പ്രതിരോധ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ വികസന സംഘടന വിജയകരമായി പൂർത്തിയാക്കിയ മൂന്ന് തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ ഇന്ത്യയുടെ ആകാശസുരക്ഷയ്ക്ക് പുത്തൻ കരുത്താണ് നൽകിയിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBMs) വരെ അന്തരീക്ഷത്തിൽ വെച്ച് തകർക്കാൻ ശേഷിയുള്ള ലോകത്തെ അതിവേഗ മിസൈൽ പ്രതിരോധ സംവിധാനമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഇതോടെ ഔദ്യോഗികമായി പദവി ഉറപ്പിച്ചു. യു.എസ്, റഷ്യ, ചൈന, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്ക് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ഈ നേട്ടത്തിലേക്കാണ് ഇപ്പോൾ ഇന്ത്യയും എത്തിച്ചേർന്നിരിക്കുന്നത്.കാർഗിൽ യുദ്ധത്തിൽ നിന്ന് തുടങ്ങിയ ദൗത്യംഇന്ത്യയുടെ ബഹുതല പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്?
Source link


