NEWS

ബൂട്ടണിഞ്ഞ്‌ തഹ്സീൻ, വളപട്ടണം ആവേശത്തിൽ


വളപട്ടണത്ത് ഉത്സവ രാവൊരുക്കി ഖത്തർ – സ്വീറ്റ്സർലാഡ് പോരാട്ടം. ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിനുവേണ്ടി കണ്ണൂർ സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷീദിന്റെ അരങ്ങേറ്റം വൻ ആഘോഷമാക്കി ബന്ധുക്കളും സ്പോർട്സ് പ്രേമികളും.


Source link
NEWS

Back to top button