test del 5 copy of del 3
വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വില കൂട്ടി

ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ രാജ്യത്ത് ഇന്ധനവില കൂട്ടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് പുതുക്കിയ വില. ഡൽഹിയിൽ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് വില.
Source link


