test del 5 copy of del 3
സ്വർണ നിക്ഷേപം സാധാരണക്കാരന്റെ ആശ്രയം; തള്ളിക്കളയാനാവില്ല: എകെജിഎസ്എംഎ

കൊച്ചി ∙ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രതിസന്ധികളിൽ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വർണ നിക്ഷേപത്തെ തള്ളിക്കളയാനാവില്ലെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ (എകെജിഎസ്എംഎ). രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുമ്പോഴും സ്വർണ വിപണിയെ പൂർണമായി മാറ്റിനിർത്തുന്നത് പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു.
Source link


