test del 5 copy of del 3
കുളിക്കാൻ വന്നവരുടെ തിരക്കിൽ മുങ്ങി ചാലക്കുടി– അതിരപ്പിള്ളി സംസ്ഥാന പാത; നാട്ടുകാർ ആശങ്കയിൽ

ചാലക്കുടി ∙ വേനൽചൂടിൽ നിന്ന് ആശ്വാസം തേടി കുളിക്കാൻ വന്നവരുടെ തിരക്കിൽ മുങ്ങി ചാലക്കുടി പുഴയിലെ സിഎസ്ആർ തടയണ കുളിക്കടവ്. അവധി ദിവസങ്ങളിൽ രാവിലെ തുടങ്ങിയ തിരക്ക് വൈകുന്നേരമായതോടെ നിയന്ത്രണാതീതമായി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ധാരാളമായി എത്തിയിരുന്നു.
Source link


