test del 5 copy of del 3
ഖാർഗ് ദ്വീപിനു ചുറ്റും കടലിൽ വമ്പൻ എണ്ണച്ചോർച്ച; ഇറാൻ കടുത്ത പ്രതിസന്ധിയിൽ? മനഃപൂർവം ഒഴുക്കിയതോ യുഎസ് തകർത്തതോ?

ഇറാന്റെ എണ്ണ, ഊർജോൽപന്ന കയറ്റുമതിയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ഖാർഗ് ദ്വീപിന് സമീപം കടലിൽ വൻ എണ്ണച്ചോർച്ച. 27 ചതുരശ്ര മൈൽ പ്രദേശത്തായി ഏതാണ്ട് 3000 മുതൽ 80,000 ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നതായാണ് ഉപഗ്രഹ ചിത്രങ്ങളോടെയുള്ള റിപ്പോർട്ടുകൾ.ഉൽപാദനം നിർത്തിവയ്ക്കാൻ സാങ്കേതിക പ്രതിസന്ധിയുള്ളതിനാൽ ഇറാന് കഴിയുന്നില്ല. ഫലത്തിൽ, ഉൽപാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാൻ സംഭരണികൾ തികയാത്ത സ്ഥിതിയാണ്. കാലാവധി കഴിഞ്ഞതിനിടെ തുടർന്ന് ഉപേക്ഷിച്ച എണ്ണക്കപ്പലുകൾ റിപ്പയർ ചെയ്തെടുത്ത് അവയിലാണ് അധിക എണ്ണ ഇപ്പോൾ ഇറാൻ സൂക്ഷിക്കുന്നത്.യുഎസിന്റെ കടൽ ഉപരോധം ഇറാന് ബോംബാക്രമണത്തേക്കാൾ സാരമായ പരുക്കേൽപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എങ്ങനെയാണത്? വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
Source link


