test del 5 copy of del 3

യുഎസിന് മറുപടി നൽകി ഇറാൻ; ദൂതനായത് പാക്കിസ്ഥാൻ, സമാധാനത്തിലേക്ക്?


ടെഹ്റാൻ∙ ഇറാൻ–യുഎസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ. പുതിയ നിർദേശത്തിനുള്ള പ്രതികരണം പാക്കിസ്ഥാൻ വഴിയാണ് അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിയാണ് ഇറാന്റെ മറുപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.


Source link

Back to top button