test del 5 copy of del 3
കെഎസ്ആർടിസി ബസ് ടിക്കറ്റിൽ ‘മെയിൽ, ഫീമെയിൽ’; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി

പാലക്കാട് ∙ കെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുമ്പോൾ പുരുഷൻ, സ്ത്രീ എന്ന് രേഖപ്പെടുത്തി തുടങ്ങി. യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര’യെന്ന പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള നടപടിയാണിത്. പാലക്കാട് ഡിപ്പോയിലെത്തിയ ബസുകളിലെ യാത്രക്കാരുടെ ടിക്കറ്റിലും ഇത് രേഖപ്പെടുത്തി തുടങ്ങി.
Source link


