test del 5 copy of del 3

അന്യഗ്രഹ ജീവികൾ സത്യമോ? യുഎഫ്ഒ ഫയൽ പുറത്തുവിട്ട് ട്രംപ്


വാഷിങ്ടൻ∙ അന്യഗ്രഹ ജീവികളെ സംബന്ധിച്ച് യുഎസിന്റെ കൈവശമുണ്ടായിരുന്ന രഹസ്യ രേഖകൾ പുറത്തുവിട്ടു തുടങ്ങി. അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്നതൊക്കെ ആളുകൾ സ്വയം കണ്ട് തീരുമാനിക്കട്ടെയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം. war.gov/ufo എന്ന വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ആർക്കും കാണാം. 


Source link

Back to top button