NATIIONAL

ട്വന്റി20 ടീം റാങ്കിങ്: ഇന്ത്യ വീണ്ടും നമ്പർ


ദുബായ്∙ ഐസിസി ട്വന്റി20 ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ടീം ഇന്ത്യ. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ കിരീടം നിലനിർത്തിയതോടെയാണ് ഇന്ത്യ റാങ്കിങ്ങിലും കുതിപ്പുണ്ടാക്കിയത്. 275 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയർന്നപ്പോൾ 262 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതായി.


Source link

Back to top button