test del 5 copy of del 3

മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കരുത്; സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി ∙ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനു പിന്തുണയുമായി എത്തിയ രാഹുൽ, മമത ബാനർജിയുടെ തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.


Source link

Back to top button