test del 5 copy of del 3
യുഡിഎഫ് കോട്ട കാത്ത് രമേഷ് പിഷാരടി; പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് താരം

പാലക്കാട് ∙ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടി. ‘കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്, ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർഥിച്ച സുമനസ്സുകൾക്ക്’ നന്ദി അറിയിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം.2011 മുതൽ യുഡിഎഫിന്റെ കോട്ടയാണ് മണ്ഡലം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് മണ്ഡലത്തിൽ ശക്തമായ മത്സരത്തിന് വേദിയൊരുക്കിയിരുന്നു.
Source link


