test del 5 copy of del 3
പാളുമോ എക്സിറ്റ് പോൾ?; 2021ൽ തുടർഭരണം പ്രവചിച്ചിരുന്നോ? എക്സിറ്റ് പോളും ‘എക്സാറ്റ്’ പോളും ഒന്നോ!

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി കേവലം മൂന്നുനാൾ മാത്രമാണ് ബാക്കി. മുന്നണികൾ കൂട്ടിയും കിഴിച്ചും അവലോകനങ്ങൾ തുടരുന്നു. ഫലസൂചനകൾ നൽകി എക്സിറ്റ് പോളുകളും പുറത്തുവന്നു. കേരളത്തിലും ബംഗാളിലും ഭരണമാറ്റമാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഭരണത്തുടർച്ചയും. അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിരിക്കുന്ന പാർട്ടികളും മുന്നണികളും എക്സിറ്റ് പോൾ ഫലങ്ങളെ അംഗീകരിക്കുമ്പോൾ എതിർകകക്ഷികളും മുന്നണികളും പൂർണമായും തള്ളുന്നു. ‘എക്സാറ്റ്’ ഫലം മറിച്ചാക്കുമെന്നാണ് അവരുടെ അവകാശവാദം.∙ 2021ലെ എക്സിറ്റ് പോൾ ഫലം∙ മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ
Source link


