test del 3
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; സംഭവം ഫുട്ബോൾ കളിക്കുന്നതിനിടെ

ആലപ്പുഴ∙ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. മുളക്കുഴ വില്ലേജിൻ പുത്തൻപീടികയിൽ അഷ്റഫിന്റെ മകൻ ആസിഫ് (24) ആണ് വൈകുന്നേരം ചെങ്ങന്നൂർ പുത്തൻകാവിൽ വെച്ചായിരുന്നു സംഭവം. പുത്തൻകാവ് പള്ളിക്ക് സമീപത്തെ മെട്രോപ്പൊലിറ്റൻ സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു ആസിഫ്.
Source link


