test del 5 copy of del 3
തിരുവനന്തപുരം നഗരത്തിലെ ശുദ്ധജലക്ഷാമം: ബദൽ പദ്ധതിയുമായി ഇറിഗേഷൻ വകുപ്പ്

തിരുവനന്തപുരം ∙ വേനൽ കടുക്കുന്നതു കാരണം തിരുവനന്തപുരം നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങാതിരിക്കാൻ കോട്ടൂരിൽ നിന്ന് അരുവിക്കര ചെക്‌ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള താൽക്കാലിക പദ്ധതിയുമായി ഇറിഗേഷൻ വകുപ്പ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇറിഗേഷൻ ചീഫ് എൻജിനീയർ സർക്കാരിന് സമർപ്പിച്ചു. അടുത്ത മാസം അവസാനം വരെ നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നതിനുള്ള സംഭരണ ശേഷി പേപ്പാറ ഡാമിൽ ഉണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, തലസ്ഥാനത്തേത് ഉൾപ്പെടെ ജില്ലകളിലെ ശുദ്ധജല ക്ഷാമം നേരിടുന്നതിനുള്ള നടപടികൾ തീരുമാനിക്കാൻ ജല വിഭവ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.ജലക്ഷാമത്തിന് കാരണം കണക്‌ഷൻ ബാഹുല്യംപുതിയ കണക‍്ഷൻ അര ലക്ഷം
Source link


