LATEST

‘പെൺകുട്ടികളെ ആൺകുട്ടികളെപോലെ വേഷം ധരിപ്പിച്ച് വളർത്തും’; ഒരു രാജ്യത്തിന്റെ വിചിത്രരീതിയാണ് ഇത്, കാരണം?


അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു അഫ്ഗാനിസ്ഥാൻ പെൺകുട്ടിയുടെ വീഡിയോ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 13 വയസുള്ള ആ പെൺകുട്ടി ആൺകുട്ടികളെപോലെ വേഷം ധരിച്ചാണ് നടക്കുന്നത്. അത് എന്തിനാണെന്ന് പലരും സംശയം ഉയർത്തിയിരുന്നു. താലിബാൻ ഭരണം നടത്തുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ച് മുൻപും ഇത്തരത്തിൽ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ പെൺകുട്ടിയുടെ വീഡിയോ നാല് വർഷം മുൻപ് ചിത്രീകരിച്ചതാണെന്ന് താലിബാൻ പറയുന്നത്.വെറുമൊരു പുരാതന ആചാരമോ?


Source link

Back to top button