SPORTS
കാൻസർ പടിക്കുപുറത്ത്; ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി നിക് മാഡിസൻ

ഡർബൻ ∙ മുപ്പത്തിമൂന്നു പന്തുകളിൽ നിന്ന് പൂജ്യം റൺ. സ്കോർ കാർഡ് മാത്രം നോക്കിയാൽ എത്ര ദയനീയം എന്നു തോന്നിപ്പോകുന്ന ഇന്നിങ്സ്. എന്നാൽ ഈ ‘പ്രകടനത്തിനു’ പിന്നിൽ കാൻസറിനോടു പടവെട്ടി ജീവിതത്തിലേക്കു തിരിച്ചുവന്ന ഓസ്ട്രേലിയൻ താരം നിക് മാഡിസനാണെന്ന് അറിയുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് കയ്യടിക്കാതിരിക്കാൻ കഴിയില്ല.
Auto ⏭️




