തിരുവനന്തപുരം ∙ കെസിഎൽ ഫൈനൽ മത്സരത്തിലെ ഫീൽഡിങ്ങിനിടെ സഹതാരം മുഹമ്മദ് ഇനാനുമായി കൂട്ടിയിടിച്ച് തൃശൂർ ടൈറ്റൻസിന്റെ ഷോൺ റോജറിന് പരുക്ക്. ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനു ശേഷം ഷോണിനെ ആശുപത്രിയിലേക്കു മാറ്റി. Auto ⏭️