NEWS
ട്രംപിന്റെ പ്രസംഗങ്ങൾ ചോർത്തി ബെറ്റ്; മുൻ ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് ലക്ഷങ്ങളുടെ പിഴയും വിലക്കും! എന്താണ് ടെലിപ്രോംപ്റ്റർ?

വൈറ്റ് ഹൗസിലെ അതിസുപ്രധാന വിവരങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കാൻ ശ്രമിച്ച മുൻ ജീവനക്കാരന് കനത്ത തിരിച്ചടി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസംഗങ്ങളിൽ ഏതൊക്കെ വാക്കുകൾ വരുമെന്ന് മുൻകൂട്ടി മനസ്സിലാക്കി പ്രവചന വിപണിയിൽ വാതുവെപ്പ് നടത്തിയ ഗബ്രിയേൽ പെരസ് എന്ന മുൻ വൈറ്റ് ഹൗസ് ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്കാണ് കോടതി ലക്ഷക്കണക്കിന് രൂപ പിഴ വിധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ടെലിപ്രോംപ്റ്ററിനെക്കുറിച്ചും ഓപ്പറേറ്ററുടെ ജോലിയെക്കുറിച്ചുമുള്ള സാങ്കേതിക വിവരങ്ങള്‍ അറിയാം.സംഭവിച്ചത് എന്ത്? എന്താണ് ടെലിപ്രോംപ്റ്റർ? അതിന്റെ ഓപ്പറേറ്ററുടെ ജോലി എന്താണ്?
Fashion ⏭️


