NEWS
സ്ത്രീ ശക്തി ലോട്ടറി ഫലം: ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കാണോ?

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇന്ന് മൂന്ന് മണിക്ക് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കും. എല്ലാ ചൊവ്വാഴ്ചകളിലുമാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഓദ്യോഗിക വെബ്സെെറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
RELATED TOPICS: STHREE SAKTHI, LOTTERY RESULT TODAY, STHREE SAKTHI LOTTERY RESULT
Source link
NEWS
Read News
Read News✅


