NEWS
കാറപകടം: അബിൻവർക്കി എം.എൽ.എയ്ക്ക് പരിക്ക്

പത്തനംതിട്ട: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്കു ശേഷം വസതിയിലേക്ക് മടങ്ങിയ അബിൻ വർക്കി എം.എൽ.എയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ എം.എൽ.എയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് ഒടിവുണ്ടായി.
Read News ⏭️


