NEWS

പത്തനംതിട്ടയിലെ റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

ജിത്തു

പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20)​ ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തിൽ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പിടികൂടി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ ദിൻഷ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ.

English Summary

A 20-year-old receptionist was stabbed to death at a resort in Kozhenchery, Pathanamthitta. The deceased, Dinsha, a native of Kulathupuzha, had joined the resort job only two weeks ago. Police detained her friend Jithu, a native of Keezhukara, in connection with the inciden
RELATED TOPICS: KOZHENCHERY RESORT MURDER, DINSHA MURDER, PATHANAMTHITTA CRIME, MARAMON RESORT MURDER, KERALA RESORT RECEPTIONIST

Read News ⏭️

Back to top button