NEWS

ആർ.സി.സിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിലെ ഒരു വർഷ അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാം ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 1ന് വൈകിട്ട് 4നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ww.rcctvm.gov.in.

Read News ⏭️

Back to top button