NEWS

കാലവർഷം ദുർബലം , നേരിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് മാത്രം സാദ്ധ്യത. ഇതോടെ മത്സ്യബന്ധന വിലക്കുകൾ പിൻവലിച്ചു. ഇത്തവണ കാലവർഷം ആരംഭിച്ചശേഷം തുടർച്ചയായി കനത്തമഴ ഒരു ജില്ലയിലും ലഭിച്ചിരുന്നില്ല. ഇടവേളകളോടെയായിരുന്നു മഴ. സംസ്ഥാനത്ത് മഴ ലഭ്യതയിൽ ജൂൺ 1മുതൽ ഇന്നലെ വരെ 28ശതമാനത്തിന്റെ കുറവാണുള്ളത്.

Read News ⏭️

Back to top button