NEWS

നേതാവ് ആര്?: പഞ്ചാബ് കോൺഗ്രസിൽ തീരാതെ പ്രതിസന്ധി; ഫോർമുലയിലും കല്ലുകടി


ന്യൂഡൽഹി ∙ നേതാവാരെന്ന പോരിനു വേദിയാകുന്ന പഞ്ചാബ് കോൺഗ്രസിൽ വെടിനിർത്തലിനായി നേതൃത്വം തയാറാക്കിയ ഫോർമുലയിലും കല്ലുകടി.പിസിസി അധ്യക്ഷനായി അമരിന്ദർ സിങ് രാജ വാറിങ് തുടരട്ടെയെന്നു തീരുമാനിച്ച ഹൈക്കമാൻഡ്, മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ പ്രചാരണസമിതി അധ്യക്ഷനാക്കി കഴിഞ്ഞദിവസം വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. എന്നാൽ, ചണ്ഡിഗഡ് എംപിയും മുതിർന്ന നേതാവുമായ മനീഷ് തിവാരി ഈ കമ്മിറ്റികളിൽ നിന്നു പൂർണമായും തഴയപ്പെട്ടതു ചർച്ചയായിട്ടുണ്ട്.


Source link

Back to top button