NEWS
പൊലീസുകാർ യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുത്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
Source link