NEWS
‘ദ് ടെലഗ്രാഫ്’ മുൻഎഡിറ്റർ ആർ. രാജഗോപാലിന് പാസ്പോർട്ട് ലഭിച്ചു; പിന്തുണയ്ക്ക് നന്ദി അറിയിച്ച് കത്ത്

കൊൽക്കത്ത∙ ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന് പാസ്പോർട്ട് ലഭിച്ചു. വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിച്ചുവെന്ന ‘ദ് ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ ചർച്ചയായിരുന്നു.എസ്ഐആറിനു പിന്നാലെ ബംഗാൾ വോട്ടർപട്ടികയിൽനിന്നു പേരൊഴിവാക്കിയതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിഞ്ഞില്ലെന്നും പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷയിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നുമായിരുന്നു ആർ.രാജഗോപാലിന്റെ കുറിപ്പ്. ഇതിനു പിന്നാലെയാണ് ബംഗാൾ സർക്കാർ നടപടിയെടുത്തത്.
Source link


