NEWS
പി.ജി നഴ്സിംഗ് എൻട്രൻസ്: ഉത്തരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എൽ.എൽ.എം, പി.ജി നഴ്‌സിംഗ് പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ‘Candidate Response’ൽ ഉത്തരങ്ങൾ കാണാം. ഹെൽപ്പ് ലൈൻ- 04712332120, 2338487


