NEWS

ദേശീയപാത 183: കോട്ടയം മുതൽ പുളിക്കൽ കവല വരെ നവീകരണം, സർവേ തുടങ്ങുന്നു


കോട്ടയം ∙ ദേശീയപാത 183 ൽ കോട്ടയം മുതൽ പുളിക്കൽ കവല വരെ നവീകരണത്തിന്റെ ഭാഗമായുള്ള സർവേ നടപടികൾക്കു തുടക്കം. ഒരു മാസം കൊണ്ട് സർവേ പൂർത്തിയാക്കാനാണു ലക്ഷ്യം. 9 അംഗ പ്രത്യേക സർവേ സംഘത്തെയാണു കലക്ടർ നിയോഗിച്ചത്. സർവേ വൈകിയ സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജ് എംപിയുടെ ഇടപെടലിനെത്തുടർന്നാണു പ്രത്യേക സംഘത്തെ നിയോഗിച്ചത്.നവീകരണം ഇങ്ങനെ


Source link

Back to top button