NEWS
കുവൈത്തിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണാക്രമണം; പ്രതിരോധിച്ച് രാജ്യം

കുവൈത്ത് സിറ്റി∙ രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ കുവൈത്ത് സായുധ സേന വിജയകരമായി തകർത്തു. ഇന്ന് പുലർച്ചെ മുതൽ വ്യോമാതിർത്തിയിൽ പ്രവേശിച്ച ആക്രമണകാരികളായ ഡ്രോണുകളാണ് വ്യോമസേന വെടിവച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രി. ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി വ്യക്തമാക്കി.
Fashion ⏭️


