NEWS

കൊലയാളികളാകുന്ന കുട്ടികൾ, ലൈംഗിക കുറ്റങ്ങൾ ശീലമാക്കുന്ന കുട്ടിക്കൂട്ടങ്ങൾ; വരണം, ഓപ്പറേഷൻ യങ്സ്റ്റാർ


കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അക്രമവാസനയെക്കുറിച്ചു മലയാള മനോരമ നടത്തിയ ചർച്ചയിൽ പങ്കെടുത്തത് ഡോ. ആർ. ജയപ്രകാശ്, (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിൽ പീഡിയാട്രിക്സ് പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റും) ഡോ. ജോബി സ്കറിയ (യുകെയിലെ സീനിയർ കൺസൽറ്റന്റ് ന്യൂറോ സൈക്യാട്രിസ്റ്റ്, കോട്ടയം ബ്രെയിൻവർക്സ് ന്യൂറോ സൈക്യാട്രി ആൻഡ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ മെഡിക്കൽ ഡയറക്ടർ).ബന്ധുക്കളെ കൊലപ്പെടുത്തുന്ന കുട്ടികൾ, സഹപാഠിയെ കൂട്ടംചേർന്നു മർദിക്കുന്ന കൗമാരക്കാർ, മോഷണവും ലഹരിയും ലൈംഗിക കുറ്റങ്ങളും ശീലമാക്കുന്ന കുട്ടിക്കൂട്ടങ്ങൾ– പേടിപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന, നിരാശരാക്കുന്ന ഇത്തരം സംഭവങ്ങൾ ഇല്ലാതായേ പറ്റൂ.മുഖ്യകാരണങ്ങൾ


Fashion ⏭️

Back to top button