NEWS
പുനഃസംഘടനയ്ക്ക് സ്റ്റേയില്ല

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. പുനഃസംഘടന ഹർജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എസ്. മനു വ്യക്തമാക്കി. ബോർഡ് പുനഃസംഘടിച്ച സർക്കാർ നടപടി അധികാര പരിധി മറികടന്നാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്ന് കോടതി വിലയിരുത്തി.
Read News ⏭️




