NEWS
വിലക്കയറ്റം തടയാൻ സപ്ലൈകോയെ ശക്തമാക്കും : മുഖ്യമന്ത്രി

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിടപെടലിനും സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയർ സംസ്ഥാന തല ഉദ്ഘാടനം കലൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാ
Read News ⏭️


