NEWS

യുഎസിൽ ഇന്ത്യക്കാർക്ക് കുരുക്കായി കുടിയേറ്റവിരുദ്ധ നീക്കങ്ങൾ; ആശങ്കയേറുന്നു


വാഷിങ്ടൻ ∙ യുഎസിൽ ഇന്ത്യക്കാർക്കുമേൽ കുടിയേറ്റവിരുദ്ധ നീക്കങ്ങൾ കുരുക്ക് തീർക്കുന്നു. വ്യത്യസ്ത കേസുകളിൽ ഗിറ്റാറിസ്റ്റായ യുവാവും ഗ്രീൻ കാർഡ് ഉടമയായ വനിതയും കഴിഞ്ഞദിവസം യുഎസ് ഇമിഗ്രേഷൻ വകുപ്പിന്റെ പിടിയിലായത് വലിയ ആശങ്കയാണ് ഇന്ത്യൻ വംശജർക്കിടയിൽ ഉയർത്തിയിരിക്കുന്നത്.ന്യൂഡൽഹി സ്വദേശിയായ ഗിറ്റാറിസ്റ്റ് പ്രിതേഷ് വാലിയയെ ഈ മാസമാദ്യം ലൊസാഞ്ചലസിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചയ്ക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കേസ് തുടരുകയാണ്


Fashion ⏭️

Back to top button