NEWS
കേരളത്തിന്റെ സ്വന്തം സൈന്യം; കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെ, മരിച്ചത് 469 പേർ

കൊല്ലം∙ സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ കടലിൽ കാണാതായവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കണക്കുകൾ പുറത്ത്. 2026 വരെയുള്ള കണക്കുകൾ പ്രകാരം കടലിൽ കാണാതായ 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 469 പേരാണ് 10 വർഷത്തിനിടെ മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട 47,773 പേരെ രക്ഷപ്പെടുത്തി. 5,072 രക്ഷാദൗത്യങ്ങളാണ് നടന്നത്. കടലിൽ കാണാതായവരുടെ കണക്കുകൾ വർഷാടിസ്ഥാനത്തിൽ:2017-18: 29 പേർ
Fashion ⏭️


