NEWS

ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്; ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 60 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിരൂപയുടെ ഒന്നാം സമ്മാനം DV 307478 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി അ‌ഞ്ച് ലക്ഷം രൂപയുമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.

ഭാഗ്യക്കുറി വകുപ്പിന്റെ ഓദ്യോഗിക വെബ്സെെറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാണ്.

ഒന്നാം സമ്മാനം ഒരു കോടിരൂപ : DV 307478
രണ്ടാം സമ്മാനം 30 ലക്ഷം രൂപ : DS 849017
മൂന്നാം സമ്മാനം അ‌ഞ്ച് ലക്ഷം രൂപ: DX 934166

സമാശ്വാസ സമ്മാനം – 5000 രൂപ

DN 307478, DO 307478, DP 307478, DR 307478, DS 307478, DT 307478, DU 307478, DW 307478, DX 307478, DY 307478, DZ 307478

നാലാം സമ്മാനം – 5000 രൂപ

0125, 0901, 1255, 1683, 1719, 2644, 3084, 3452, 3921, 4756, 5091, 5835, 5934, 6016, 7563, 7605, 7683, 8141, 8156

അഞ്ചാം സമ്മാനം – 2000 രൂപ

0925, 2113, 2665, 3952, 4954, 6319

ആറാം സമ്മാനം – 1000 രൂപ

0535, 0932, 0948, 0956, 1762, 1783, 2485, 2745, 2830, 2900, 3419, 3752, 3853, 3870, 3917, 5108, 5562, 5927, 5993, 6018, 6594, 7718, 7958, 8267, 9891

ഏഴാം സമ്മാനം – 500 രൂപ

0090, 0183, 0189, 0518, 0580, 0728, 0823, 0954, 0991, 1057, 1436, 1663, 1813, 2018, 2263, 2437, 2561, 2680, 2765, 2831, 3052, 3076, 3142, 3596, 3896, 4185, 4333, 4473, 4527, 4528, 4635, 4998, 5292, 5412, 5451, 5514, 6117, 6270, 6307, 6503, 6555, 6698, 6736, 6820, 6832, 6833, 6837, 6914, 6964, 7090, 7114, 7390, 7426, 7704, 7728, 7848, 8150, 8235, 8361, 8400, 8513, 8540, 8588, 8631, 8704, 8755, 8874, 8898, 9497, 9508, 9509, 9518, 9692, 9747, 9840, 9941

RELATED TOPICS: DHANALAKSHMI LOTTERY RESULT, KERALA LOTTERY TODAY, DHANALAKSHMI LOTTERY, KERALA LOTTERY WINNING NUMBER, DHANALAKSHMI LOTTERY RESULT TODAY


Source link
NEWS

Read News

Read News✅

Back to top button