NEWS

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക്,​ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെന്ന് കോടതി

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ തർക്കങ്ങളിൽ കോടതി ഇടപെടൽ. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ ഭരണച്ചുമതലയിൽ നിന്ന് എറണാകുളം മുൻസിഫ് കോടതി താത്കാലികമായി വിലക്കി. ശ്വേത മേനോന്റെ കമ്മിറ്റിക്ക് തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചതിനെതിരെ ശ്വേത നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷൻ.


Source link
NEWS

Read News

Read News✅

Back to top button