NEWS
നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ ഇന്നുമുതൽ; മെഡിസിൻ നൊബേൽ സമ്മാനം ഇന്ന്

സ്റ്റോക്കോം∙ ഇക്കൊല്ലത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് ഇന്നു തുടക്കമാകും. പ്രഖ്യാപനങ്ങളുടെ സമയക്രമം ഇങ്ങനെ:∙ ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00: ഫിസിയോളജി/ മെഡിസിൻ ∙ നാളെ ഉച്ചകഴിഞ്ഞ് 3.15: ഭൗതികശാസ്ത്രം ∙ ഒക്ടോബർ 7 ഉച്ചകഴിഞ്ഞ് 3.15: രസതന്ത്രം ∙ ഒക്ടോബർ 8 വൈകിട്ട് 4.30: സാഹിത്യം ∙ ഒക്ടോബർ 9 ഉച്ചയ്ക്ക് 2.30: സമാധാനം ∙ ഒക്ടോബർ 12 ഉച്ചകഴിഞ്ഞ് 3.15: സാമ്പത്തികശാസ്ത്രം
Fashion ⏭️




