LIFESTYLE
കുട്ടികൾ വീട്ടിലെ ഭിത്തി മുഴുവൻ വൃത്തികേടാക്കിയോ? എങ്കിൽ നിങ്ങൾക്ക് വേണം മാജിക് ഇറേസർ!

കുട്ടികളുള്ള വീടാണോ നിങ്ങളുടേത്? എങ്കിൽ ചുവരുകളിൽ കറകളും പാടുകളും പ്രത്യക്ഷപ്പെടുമെന്നത് ഉറപ്പാണ്. പക്ഷേ ഇത് വൃത്തിയാക്കാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്നത് പലർക്കും മടുപ്പുള്ള കാര്യമാണ്. ചുവരുകളിലെയും അടുക്കളയിലെയും ബാത്ത്റൂമിലെയും കറകൾ പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ‘ക്ലീനിങ് സ്പോഞ്ച്’ ഇത്തരം ജോലികൾ കൂടുതൽ എളുപ്പമാക്കും. ഒറ്റ സ്പോഞ്ചിൽ വീട്ടിലെ പല ഭാഗങ്ങളും വൃത്തിയാക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വമ്പിച്ച വിലക്കുറവിലാണ് ഇത്തരം സ്പോഞ്ചുകൾ ഇപ്പോൾ ആമസോണിൽ വിൽക്കപ്പെടുന്നത്.
Cinema ⏭️


