LIFESTYLE

കാശ് ലാഭിക്കാം, വീട്ടിൽ തന്നെ തയാറാക്കാം; ലിക്വിഡ് ഡിറ്റർജന്റ് പേസ്റ്റ് വമ്പിച്ച വിലക്കുറവിൽ


ദൈനംദിന അലക്കുജോലികൾ എളുപ്പമാക്കുന്ന ഒന്നാണ് ലിക്വിഡ് ഡിറ്റർജന്റ് പേസ്റ്റ് (DIY Liquid Detergent Paste). കോൺസൻട്രേറ്റ് രൂപത്തിലുള്ള ഈ ഡിറ്റർജന്റ് പേസ്റ്റ് വെള്ളത്തിൽ ആവശ്യാനുസരണം മിക്സ് ചെയ്ത് ലിക്വിഡ് ഡിറ്റർജന്റായി ഉപയോഗിക്കാം. വസ്ത്രങ്ങളിലെ അഴുക്കും കറകളും വൃത്തിയാക്കാൻ സഹായിക്കുന്നതിനൊപ്പം, ആവശ്യത്തിന് മാത്രം തയ്യാറാക്കി ഉപയോഗിക്കാനാകുന്നതും വീട്ടിലെ ക്ലീനിങ് ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്ഥിരമായി വസ്ത്രങ്ങൾ അലക്കുന്ന വീടുകളിൽ ഉപയോഗിക്കാവുന്നൊരു ഓപ്ഷനാണ് ഈ ലിക്വിഡ് ഡിറ്റർജന്റ് പേസ്റ്റ്. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് ആസോണിൽ ഇവ വിൽക്കപ്പെടുന്നത്.


Cinema ⏭️

Back to top button